ഇഞ്ചത്തൊട്ടി തൂക്കുപാലം
എറണാകുളം ജില്ലയിലെ കോതമംഗലം സമീപമുള്ള പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ഇത് സാഹസിക സഞ്ചാരികൾക്ക് മനോഹരമായ പ്രകൃതി ദൃശ്യങ്ങളും ആവേശകരമായ നടപ്പുനുഭവവും നൽകുന്ന ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്